Comment Section (ക്രതു)

ക്രതു Edit
നാമം (ഏകവചനം)
    യാഗം.
    Holy sacrifice.
Base: Sanskrit


ക്രതു Edit
നാമം
    ഒരു നക്ഷത്രം.
    A star.
Base: Sanskrit


Entries from Datuk Database

ക്രതു(നാമം):: യാഗം
ക്രതു(നാമം):: ബ്രഹ്മാവിന്‍റെ മാനസപുത്രന്മാരില്‍ ഒരാള്‍
ക്രതു(നാമം):: ഒരു നക്ഷത്രം
ക്രതു(നാമം):: വിഷ്ണു
ക്രതു(നാമം):: അറിവ്
ക്രതു(നാമം):: സങ്കല്‍പം
ക്രതു(നാമം):: ബുദ്ധി
ക്രതു(നാമം):: ശക്തി
ക്രതു(നാമം):: ആലോചന
ക്രതു(നാമം):: ആരാധന
ക്രതു(നാമം):: ആഷാഡമാസം
ക്രതു(നാമം):: അവയവം
ക്രതു(നാമം):: യോഗ്യത
ക്രതു(നാമം):: ഒരു പുണ്യതീര്‍ഥം. ക്രതുകരണഹോമം = ഒരു പ്രത്യേകതരത്തിലുള്ള ഹോമം

visit http://olam.in/ for details


comments powered by Disqus