Comment Section (കൈവയ്ക്കുക)

കൈവയ്ക്കുക Edit
    അടിക്കുക, എടുത്ത് ഉപയോഗിക്കുക
    manhandle, begin to spend


Entries from Datuk Database

കൈവയ്ക്കുക(ക്രിയ):: തൊടുക, കൈകാര്യം ചെയ്യുക
കൈവയ്ക്കുക(ക്രിയ):: ഉപയോഗിക്കുക, അനുഭവിക്കുക
കൈവയ്ക്കുക(ക്രിയ):: പരിശ്രമിക്കുക, പരിശീലുക്കുക
കൈവയ്ക്കുക(ക്രിയ):: ശിരസ്സില്‍ തൊട്ട് അനുഗ്രഹിക്കുക
കൈവയ്ക്കുക(പ്ര.):: ദേഹോപദ്രവം ഏല്‍പ്പിക്കുക, അടിക്കുക, കയ്യേറ്റം ചെയ്യുക

visit http://olam.in/ for details


comments powered by Disqus