Comment Section (കൈക്കാരന്‍)

കൈക്കാരന്‍ Edit
    കാര്യസ്ഥന്‍, സമര്‍ത്ഥന്‍
    custodian of church properties, efficient man


Entries from Datuk Database

കൈക്കാരന്‍(നാമം):: കാര്യസ്ഥന്‍, കൈകാര്യകര്‍ത്താവ്
കൈക്കാരന്‍(നാമം):: ക്രസ്തവദേവാലയങ്ങളില്‍ പണച്ചുമതല വഹിക്കുന്ന ആള്‍
കൈക്കാരന്‍(നാമം):: ശക്തന്‍, സമര്‍ഥന്‍
കൈക്കാരന്‍(നാമം):: ധനവാന്‍
കൈക്കാരന്‍(നാമം):: കൈയാള്‍
കൈക്കാരന്‍(നാമം):: തൊഴിലാളി
കൈക്കാരന്‍(നാമം):: ചതിയന്‍
കൈക്കാരന്‍(നാമം):: സ്ഥാനക്കാരന്‍
കൈക്കാരന്‍(നാമം):: ചീട്ടുകളിയില്‍ ആദ്യം ചീട്ടിറക്കിക്കളിക്കെണ്ടവന്‍
കൈക്കാരന്‍(നാമം):: പുലയരുടെ തലവനായ വള്ളുവന്‍റെ അനുചരരില്‍ ഒരാള്‍
കൈക്കാരന്‍(നാമം):: പ്രധാന പാകക്കാരന്‍
കൈക്കാരന്‍(നാമം):: കൈത്തൊഴില്‍ ചെയ്യുന്നവന്‍

visit http://olam.in/ for details


comments powered by Disqus