Comment Section (കേട)

കേട Edit
    വൃദ്ധ
    an old woman


കേട് Edit
    കുറവ്, തകരാറ്
    defect, damage


Entries from Datuk Database

കേട(നാമം):: വൃദ്ധ
കേട്(നാമം):: അറ്റകുറ്റം, തകരാറ്, കുറവ്
കേട്(നാമം):: രോഗം, അസുഖം
കേട്(നാമം):: അപകടം, ആപത്ത്, ദു:ഖം, നാശം
കേട്(നാമം):: മോശപ്പെട്ട സ്ഥിതി. (പ്ര.) ഏനക്കേട്, കനക്കേട്, കാലക്കേട്, ഗതികേട്, തരക്കേട്, ദഹനക്കേട്, പൊരുത്തക്കേട് ഇത്യാദി. കേടുകെടുക = ക്ഷയിക്കുക. കേടുകെട്ടവന്‍ = ക്ഷയിച്ചു പോയവന്‍

visit http://olam.in/ for details


comments powered by Disqus