Comment Section (കൃത്യം)

കൃത്യം Edit
    പ്രവൃത്തി, ശരിയായി
    act, correctly


Entries from Datuk Database

കൃത്യം(അവ്യയം):: ശരിയായി, തീര്‍ച്ചയായി
കൃത്യം(നാമം):: ചെയ്യേണ്ടുന്നത്, ധര്‍മം, പ്രവൃത്തി
കൃത്യം(നാമം):: കണിശം, തീര്‍ച്ച, ന്യായം, ശരി
കൃത്യം(നാമം):: ആചാരം, പതിവ്
കൃത്യം(നാമം):: നിത്യവൃത്തി, ഉപജീവനം
കൃത്യം(നാമം):: ഉദ്ദേശ്യം, പ്രയോജനം
കൃത്യം(നാമം):: ഭൂതങ്ങളെ പൂജിക്കല്‍
കൃത്യം(നാമം):: കുറ്റകരമായ പ്രവൃത്തി. (പ്ര.) കൃത്യത = കൃത്യമായിരിക്കുന്ന അവസ്ഥ. കൃത്യനിര്‍വഹണം = പ്രവൃത്തി നടത്തല്‍, ചുമതലനിറവേറ്റല്‍. കൃത്യനിഷ്ഠ = പ്രവൃത്തി വേണ്ടസമയത്തു ചെയ്യുന്നതിനുള്ള നിഷ്കര്‍ഷ. കൃത്യവിലോപം = പ്രവൃത്തിയിലെ ഉപേക്ഷ, ചെയ്യേണ്ട പ്രവൃത്തി ചെയ്യാതിരിക്കല്‍. കൃത്യാന്തരം = മറ്റു പ്രവൃത്തി

visit http://olam.in/ for details


comments powered by Disqus