Comment Section (കുരുന്ന്)

കുരുന്ന് Edit
    കുരുത്ത്, നാമ്പ്, ഇളം പ്രായമായ കുട്ടി
    tender leaf or shoot, tender age, baby


Entries from Datuk Database

കുരുന്ന്(നാമം):: സസ്യങ്ങൗടെ മുളച്ചുവരുന്ന ഭാഗം, അങ്കുരം. "ഇളംതളിര്‍ കുരുന്നിലേനുള്ളിയില്ലെങ്കില്‍ കോടാലിക്കും അറൂല്ല" (പഴ.)
കുരുന്ന്(നാമം):: കള്ളെടുക്കുന്നതിനുവേണ്ടി ചെത്തുമ്പോള്‍ കൂമ്പിന്‍റെ മുറിവായില്‍ തേക്കുന്ന ഒരുവക താളി. (പ്ര.) കുരുന്നുരയ്ക്കുക = താളി കൂമ്പില്‍ത്തേക്കുക
കുരുന്ന്(വിശേഷണം):: മൃദുലമായ, തളിരുപോലുള്ള, മാര്‍ദവമേറിയ
കുരുന്ന്(വിശേഷണം):: ഇളയ, ശൈശവാവസ്ഥയിലുള്ള

visit http://olam.in/ for details


comments powered by Disqus