Comment Section (കുമ്പിടുക)

കുമ്പിടുക Edit
    തലകുനിച്ച് നമസ്കരിക്കുക
    to worship


Entries from Datuk Database

കുമ്പിടുക(ക്രിയ):: കുനിഞ്ഞുവണങ്ങുക, തലകുനിച്ചു നമസ്കരിക്കുക, കൂപ്പിയ കൈയോടെ വന്ദിക്കുക
കുമ്പിടുക(ക്രിയ):: യാചിക്കുക, അപേക്ഷിക്കുക
കുമ്പിടുക(ക്രിയ):: കുനിയുക, താഴുക
കുമ്പിടുക(പ്ര.):: കുമ്പിടാന്‍ചെന്നദേവന്‍ കുറുകെവരിക = തേടിയ വള്ളി കാലില്‍ ചുറ്റുക

visit http://olam.in/ for details


comments powered by Disqus