Comment Section (കുഞ്ഞമ്മ)

കുഞ്ഞമ്മ Edit
    ചെറിയമ്മ, ചിറ്റമ്മ.


Entries from Datuk Database

കുഞ്ഞമ്മ(ആ.ഭാ.):: യജമാനത്തി, പ്രഭ്വി (പ്ര.) കുഞ്ഞമ്മചമയുക = വലിപ്പം (ഡംഭ്) ഭാവിക്കുക
കുഞ്ഞമ്മ(നാമം):: അമ്മയുടെ അനുജത്തി
കുഞ്ഞമ്മ(നാമം):: അച്ഛന്‍റെ അനുജന്‍റെ ഭാര്യ
കുഞ്ഞമ്മ(നാമം):: അച്ഛന്‍റെ രണ്ടാം ഭാര്യ
കുഞ്ഞമ്മ(നാമം):: ഒരു സ്ഥാനപ്പേര്, ചില സ്ഥാനികളുടെ സ്‌ത്രീകള്‍ക്കു നല്‍കിയിരുന്നത്
കുഞ്ഞമ്മ(നാമം):: മൂത്തസഹോദരി
കുഞ്ഞമ്മ(നാമം):: മൂത്തസഹോദരന്‍റെ ഭാര്യ
കുഞ്ഞമ്മ(നാമം):: ഒരു സ്‌ത്രീനാമം
കുഞ്ഞമ്മ(നാമം):: എളയത് എന്ന ജാതിയില്‍പ്പെട്ട സ്‌ത്രീ

visit http://olam.in/ for details


comments powered by Disqus