Comment Section (കുചം)

കുചം Edit
    സ്ത്രീകളുടെ മുല
    the female breast


Entries from Datuk Database

കുചം(നാമം):: സ്‌ത്രീകളുടെ മുല
കുചം(നാമം):: മുലക്കണ്ണ്. കുചകുംഭം = കുംഭസദൃശമായ ആകൃതിയും വലിപ്പവുമുള്ള മുല. കുചോത്തരീയം = സ്‌ത്രീകളുടെ മുലത്തടം മറയ്ക്കുന്ന ഉത്തരീയം, മുലപ്പടം, മുലക്കച്ച

visit http://olam.in/ for details


comments powered by Disqus