Comment Section (കിണ്ണം)

കിണ്ണം Edit
    ഒരു ചെറിയ വട്ടപ്പാത്രം, നാഴികവട്ടക
    a small circular metal vessel, a gong


Entries from Datuk Database

കിണ്ണം(നാമം):: ഒരിനം ഓട്ടുപാത്രം
കിണ്ണം(നാമം):: നാഴികവട്ടക
കിണ്ണം(നാമം):: വീണയുടെ തലയ്ക്കലുള്ള കുടുക്കയെ ദണ്ഡുമായി യോജിപ്പിക്കുന്ന ലോഹനിര്‍മിതമായ ചെറിയ കപ്പ്

visit http://olam.in/ for details


comments powered by Disqus