Comment Section (കിണ്ടി)

കിണ്ടി Edit
    വൃഷണത്തിന്റെ വീക്കം


കിണ്ടി Edit
    വാലുള്ളതും ഓടുകൊണ്ടുണ്ടാക്കിയതുമായ ഒരിനം ജലപാത്രം, വാള്‍ത്തല
    a metal water, pot with a spout on its side, blade of la sword


കിണ്ടി Edit
    കിണ്ടുക എന്നതിന്റെ ഭൂതകാല രൂപം
    past tense of stir or scoop out


Entries from Datuk Database

കിണ്ടി(നാമം):: വാലുള്ള ഒരിനം ജലപാത്രം. വെള്ളോട് വെള്ളി മുതലായ ലോഹങ്ങള്‍കൊണ്ടുണ്ടാക്കിയത്, കമണ്ഡലു
കിണ്ടി(നാമം):: വാള്‍ത്തല
കിണ്ടി(നാമം):: വൃഷണവീക്കം

visit http://olam.in/ for details


comments powered by Disqus