Comment Section (കാഷ്ഠം)

കാഷ്ഠം Edit
നാമം (ഏകവചനം)
    തടി.
    A piece of timber.
Base: Sanskrit


കാഷ്ഠം Edit
നാമം
    പക്ഷികളുടെയും മൃഗങ്ങളുടെയും മലം.
    Excreta of birds and animals.
Base: Sanskrit


Entries from Datuk Database

കാഷ്ഠം1(നാമം):: മരക്കഷണം, തടി
കാഷ്ഠം1(നാമം):: വിറക്
കാഷ്ഠം1(നാമം):: വടി
കാഷ്ഠം1(നാമം):: ഒരുതരം അളവ്
കാഷ്ഠം1(നാമം):: അളവുകോല്‍
കാഷ്ഠം2(നാമം):: കാട്ടം, മലം (ജന്തുക്കളുടെയും പക്ഷികളുടെയും)

visit http://olam.in/ for details


comments powered by Disqus