Comment Section (കാളികം)

കാളികം Edit
    കറുപ്പ്, മഷി
    blackness, ink


Entries from Datuk Database

കാളികം(നാമം):: കറുപ്പ്
കാളികം(നാമം):: മഷി
കാളികം(നാമം):: കാരകില്‍
കാളികം(നാമം):: മരമഞ്ഞള്‍
കാളികം(നാമം):: കരിംചന്ദനം
കാളികം(നാമം):: മണിത്തക്കാളി
കാളികം(നാമം):: കൊക്ക്
കാളികം(നാമം):: മേഘം
കാളികം(നാമം):: ഉപപുരാണങ്ങളില്‍ ഒന്ന്, കാളികാപുരാണം
കാളികം(നാമം):: പീതചന്ദനം

visit http://olam.in/ for details


comments powered by Disqus