Comment Section (കാള)

കാള Edit
    പശുവര്‍ഗ്ഗത്തിലെ ആണ്‍, പാര്‍വ്വതി
    an ox, Parvathi
(പര്യായം) ഋഷഭം, ഉക്ഷം, ഭദ്രം, പുംഗവൻ, വൃഷം, വൃഷഭം, സൗരഭേയം


കാള Edit
    കറുത്ത
    black


കാള് Edit
    കത്തിജ്ജ്വലിക്കുക.


Entries from Datuk Database

കാള1(നാമം):: കന്നുകാലിയിനത്തില്‍പ്പെട്ട ഒരു വളര്‍ത്തുമൃഗം, പശുവര്‍ഗത്തിലെ ആണ്‍. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവില്‍ക്കാള എന്നു പലപേരുകള്‍
കാള3(നാമം):: / പാര്‍വതി, ദുര്‍ഗ
കാള3(നാമം):: പൂപ്പാതിരി
കാള3(നാമം):: അമരി
കാള3(നാമം):: നാല്‍ക്കോല്‍പ്പക്കൊന്ന
കാള3(നാമം):: കരിഞ്ജീരകം
കാള3(നാമം):: തിപ്പലി
കാള3(നാമം):: മഞ്ചട്ടി
കാള3(നാമം):: അമുക്കിരം
കാള3(നാമം):: പെരുഞ്ജീരകം
കാള1(പ്ര.):: കാളചേര്‍ക്കുക, കാളയ്ക്കുകെട്ടുക = ഇണചേര്‍ക്കുക
കാള1(പ്ര.):: കാളഏല്‍ക്കുക = ചനയുണ്ടാവുക
കാള1(പ്ര.):: കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കര്‍മം
കാള1(പ്ര.):: "കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുക" = കാര്യത്തിന്‍റെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
കാള1(പ്ര.):: (ആല) മര്യാദയില്ലാത്തവന്‍, അപരിഷ്കൃതന്‍, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവന്‍, സ്‌ത്രീകളില്‍ അത്യാസക്തിയുള്ളവന്‍, ഭോഷന്‍, വിവേകം ഇല്ലാത്തവന്‍
കാള2(വിശേഷണം):: കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള
കാള2(വിശേഷണം):: ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന

visit http://olam.in/ for details


comments powered by Disqus