Comment Section (കായുക)

കായുക Edit
    ചൂടുപിടിക്കുക, ഉണങ്ങുക
    get warm, to grow dry


Entries from Datuk Database

കായുക(ക്രിയ):: ചൂടുള്ളതാവുക, ചൂടുപിടിക്കുക. ഉദാ: വെള്ളം കായുക, അകം കായുക. "കാഞ്ഞവെള്ളത്തില്‍ വീണപൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടും" (പഴ.)
കായുക(ക്രിയ):: ഉണങ്ങുക
കായുക(ക്രിയ):: പാകമാവുക
കായുക(ക്രിയ):: പനിക്കുക
കായുക(ക്രിയ):: ചൂടേല്‍ക്കുക. ഉദാ: തീകായുക
കായുക(ക്രിയ):: വിശക്കുക. ഉദാ: വയറുകായുക
കായുക(ക്രിയ):: മരിക്കുക, കാഞ്ഞുപോകുക
കായുക(നാമം):: കായ്വ്

visit http://olam.in/ for details


comments powered by Disqus