Comment Section (കായല്‍)

കായല്‍ Edit
    ചൂടുപിടിക്കല്‍, അഴിമുഖം
    heating, river mouth


കായല്‍ Edit
    കല്ലുമുളകൊടിമരമായി നാട്ടിയിട്ടുള്ളത്.


Entries from Datuk Database

കായല്‍1(നാമം):: ചൂടുപിടിക്കല്‍, ചൂട്, വരള്‍ച്ച
കായല്‍1(നാമം):: പനി
കായല്‍2(നാമം):: ആറും കടലുമായി നേരിട്ടുബന്ധപ്പെട്ടോ അല്ലാതെയോ കിടക്കുന്നതും പ്രായേണ ആഴം കുറഞ്ഞതുമായ വലിയ ജലാശയം, കടലില്‍നിന്നു കരയ്ക്കുള്ളിലേക്ക് തള്ളിക്കിടക്കുന്ന ജലാശയം
കായല്‍2(നാമം):: അഴിമുഖം
കായല്‍2(നാമം):: കൂട്ടം
കായല്‍3(നാമം):: മുള (പ.മ.) (പ്ര.) കായലരി = മുളയരി
കായല്‍3(നാമം):: ഒരിനം വൃക്ഷം

visit http://olam.in/ for details


comments powered by Disqus