Comment Section (കാത്)

കാത് Edit
നാമം
    ചെവി, കേള്‍ക്കുന്നതിനു സഹായിക്കുന്ന അവയവം , ശ്രവണേന്ദ്രിയം
    ear
(പര്യായം) കർണ്ണം, ശ്രോതം


കാത് Edit
    കിണറ്.


കാത് Edit
നാമം
    പാത്രങ്ങളുടെ കൈപ്പിടി, കുഴ (ചെമ്പ്, ഉരുളി, വാര്‍പ്പ്, ഭരണി മുതലായപാത്രങ്ങളുടെ ഇരുവശത്തും പിടിക്കുന്നതിനുവേണ്ടി കാതിന്‍റെ ആകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ളത്)


കാത് Edit
നാമം
    സൂചിയുടെ ദ്വാരം


കാത് Edit
നാമം
    പുകയിലയില്‍ തണ്ടിനു സമീപമുള്ള ഭാഗം, ഉദാഹരണം: പുകയിലക്കാത്


കാത Edit
    ഗാഥ.


Entries from Datuk Database

കാത്(നാമം):: കേള്‍ക്കുന്നതിനു സഹായിക്കുന്ന അവയവം (ശ്രവണേന്ദ്രിയം, ചെവി, ശ്രവണചര്‍മം, അന്തശ്ശ്രാത്രന്ദ്രിയം എന്നു ചെവിക്കു മൂന്നു ഭാഗങ്ങള്‍. കാതുകേള്‍ക്കാന്വയ്യ എന്നിടത്തു ഉള്ളിലുള്ള ശ്രാത്രന്ദ്രിയത്തേയും, കാതുകുത്തി എന്നിടത്തു പുറംചെവിയെയുമാണ് കുറിക്കുന്നത്)
കാത്(നാമം):: കാതില്‍പ്പെടുക, -വീഴുക = ചെവിയില്‍ എത്തുക, കേള്‍ക്കുക
കാത്(നാമം):: കാതോടിടഞ്ഞമിഴി = (1. കാതോളം നീണ്ടകണ്ണുള്ളവള്‍, സുന്ദരി, 2. കാതോളം നീണ്ടകണ്ണ്)
കാത്(നാമം):: കാതുകടിക്കുക = രഹസ്യം പറയുക, ഏഷണിപറയുക
കാത്(നാമം):: കാതുകൊടുക്കുക = ശ്രദ്ധിച്ചുകേള്‍ക്കുക
കാത്(നാമം):: പാത്രങ്ങളുടെ കൈപ്പിടി, കുഴ (ചെമ്പ്, ഉരുളി, വാര്‍പ്പ്, ഭരണി മുതലായപാത്രങ്ങളുടെ ഇരുവശത്തും പിടിക്കുന്നതിനുവേണ്ടി കാതിന്‍റെ ആകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ളത്)
കാത്(നാമം):: സൂചിയുടെ ദ്വാരം
കാത്(നാമം):: പുകയിലയില്‍ തണ്ടിനു സമീപമുള്ള ഭാഗം, ഉദാ: പുകയിലക്കാത്
കാത്(പ്ര.):: കാതടയുക = കേള്‍ക്കാതായിത്തീരുക

visit http://olam.in/ for details


comments powered by Disqus