Comment Section (കാണപ്പാട്ടം)

കാണപ്പാട്ടം Edit
    പണം മുന്‍കൂര്‍ കൊടുത്ത് കാണമായി എഴുതിവാങ്ങുന്ന വസ്തു
    rent paid on, mortgaged land


Entries from Datuk Database

കാണപ്പാട്ടം(നാമം):: ജന്മിക്ക് മുന്‍കൂറൂ കാണംകൊടുത്ത് വസ്തു പാട്ടമായനുഭവിക്കുന്ന രീതി
കാണപ്പാട്ടം(നാമം):: കാണത്തിന്‍റെ പലിശകഴിച്ച് ജന്മിക്കുകൊടുക്കേണ്ട പാട്ടം, മിച്ചവാരം

visit http://olam.in/ for details


comments powered by Disqus