Comment Section (കാണം)

കാണം Edit
    പുരാണകാലത്തുള്ള ഒരു സ്വര്‍ണ്ണ നാണയം, ചക്ക്
    an ancient gold coin, an oil press


കാണം Edit
    ചക്ക്, ചക്കളവ്, ഒരുചക്കില്‍ കൊള്ളുന്നത്.


കാണം Edit
    കാക്ക, ഒറ്റകണ്ണുള്ളത്.


കാണം Edit
    നികുതി, കരം


കാണം Edit
    വസ്തു, ധനം, കാണിക്ക, പ്രതിഫലം, വില


കാണം Edit
    വരന്‍ വധുവിന്റെ വീട്ടുകാര്‍ക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെണ്‍പണം;


Entries from Datuk Database

കാണം1(നാമം):: പുരാതന ഭാരതത്തില്‍ പ്രചരിച്ചിരുന്ന ഒരു സ്വര്‍ണനാണയം
കാണം1(നാമം):: സംഭാവന, കാണിക്ക'
കാണം1(നാമം):: നികുതി, കരം
കാണം1(നാമം):: വരന്‍ വധുവിന്‍റെ വീട്ടുകാര്‍ക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെണ്‍പണം
കാണം1(നാമം):: വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് ആ പലിശ പാട്ടത്തില്‍ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാര്‍ഥം
കാണം1(നാമം):: കാണം കൊടുത്ത വസ്തു ഏല്‍ക്കുന്ന കുടിയായ്മ സമ്പ്രദായം
കാണം1(നാമം):: വസ്തു, ധന
കാണം1(നാമം):: പ്രതിഫലം, വില
കാണം2(നാമം):: ചക്ക്
കാണം2(നാമം):: ചക്കളവ്, ഒരു ചക്കില്‍ കൊള്ളുന്നത്
കാണം1(പ്ര.):: കൈക്കാണം = കൈക്കൂല
കാണം1(പ്ര.):: തോട്ടക്കാണം = ഭൂമികള്‍ കൈമാറുമ്പോള്‍ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക
കാണം1(പ്ര.):: ഒപ്പുകാണം = പ്രമാണത്തില്‍ ഒപ്പുവയ്ക്കുന്ന അവസരത്തില്‍ വസ്തുവാങ്ങുന്ന ആള്‍ ജന്മിക്കുനല്‍കുന്ന ആചാരപ്പണം
കാണം1(പ്ര.):: സാക്ഷിപ്പടി കുഴിക്കാണം = ഭൂമിയില്‍ചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്) നല്‍കുന്ന പ്രതിഫലം
കാണം1(പ്ര.):: കുറ്റിക്കാണം = ഭൂമിയില്‍നിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരില്‍ സര്‍ക്കാരിനോ ഭൂവുടമയ്ക്കോ നല്‍കേണ്ട തുക
കാണം1(പ്ര.):: തൂശിക്കാണം = ആധാരമെഴുത്തുകാരനു നല്‍കേണ്ടകൂലി
കാണം1(പ്ര.):: നടുക്കാണം = ചിട്ടിനടത്തുമ്പോള്‍ ചിട്ടിത്തലയാളന്‍ ചിറ്റാളരില്‍നിന്നും ഈടാക്കുന്ന തുക
കാണം1(പ്ര.):: നീര്‍ക്കാണം = ഒപ്പുവെയ്ക്കുമ്പോള്‍ കൈകഴുകാങ്കൊണ്ടുവന്നു വയ്ക്കുന്ന വെള്ളത്തിലിടുന്ന പണം
കാണം1(പ്ര.):: വെട്ടുകാണം = ഭൂമിവെട്ടിത്തെളിച്ചു നിരപ്പാക്കുന്നതിനുള്ള പ്രതിഫലം

visit http://olam.in/ for details


comments powered by Disqus