Comment Section (കഷ്ടം)

കഷ്ടം Edit
    ശോകം, ദുഃഖം
    expresses, grief


Entries from Datuk Database

കഷ്ടം(അവ്യയം):: ദുരിതം, ലജ്ജ മുതലായവയെ കുറിക്കുന്നു
കഷ്ടം(നാമം):: ദു:ഖം
കഷ്ടം(നാമം):: ക്ലേശം, പീഡ
കഷ്ടം(നാമം):: ദുര്‍ഗമമായ ദേശം
കഷ്ടം(നാമം):: ശരീരപീഡ. (പ്ര.) കഷ്ടംവയ്ക്കുക = മൂക്കില്‍ വിരല്‍വച്ച് കഷ്ടം എന്നു പറയുക

visit http://olam.in/ for details


comments powered by Disqus