Comment Section (കവടി)

കവടി Edit
    ഇനാമല്‍, ഒരു പഴയ നാണയം
    enamel, coin


കവടി Edit
    ശംഖു വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെറിയ ജലജീവിയുടെ തോട്
    cowry, cowrie, small, shell


കവടി Edit
    ചാടിക്കളി, കവരം.


കവടി Edit
    ഗണനം, പ്രശ്നം വയ്ക്കല്‍.


Entries from Datuk Database

കവടി1(നാമം):: ശംഖുവര്‍ഗത്തില്‍പ്പെട്ട ഒരു ചെറിയ ജലജീവി
കവടി2(നാമം):: ഒരു പഴയ നാണയം
കവടി2(നാമം):: ഇനാമല്‍. ഉദാ: കവടിപ്പിഞ്ഞാണം, കവടിപ്പാത്രം
കവടി2(നാമം):: ഒരുതരം കളി, കവിടിപാടുക, -പറയുക
കവടി2(നാമം):: കവരം
കവടി3(നാമം):: കതകുപലക
കവടി1(പ്ര.):: കവടിനിരത്തുക, -പരത്തുക, -വയ്ക്കുക = ഗണിക്കുക, പ്രശ്നം വയ്ക്കുക. കവടിപറയുക = ഗണിച്ച് ഭാവിഫലം പറയുക. കവടിക്കാര്‍ = ജോത്സ്യന്മാര്‍

visit http://olam.in/ for details


comments powered by Disqus