Comment Section (കല്യ)

കല്യ Edit
    കലാവിദ്യകളില്‍ നൈപുണ്യമുള്ള, സാമര്‍ത്ഥ്യമുള്ള
    skilled in arts, dexterous


കലയ Edit
    വന്ദിച്ചാലും, ചിന്തിച്ചാലും, കരുതിയാലും.


Entries from Datuk Database

കലയ(ക്രിയ):: വിചാരിച്ചാലും, ചിന്തിച്ചാലും
കലയ(ക്രിയ):: ചെയ്താലും
കലയ(ക്രിയ):: ധരിച്ചാലും, ഭാവന ചെയ്താലും
കലയ(ക്രിയ):: വന്ദിച്ചാലും
കല്യ(വിശേഷണം):: കലാവിദ്യകളില്‍ നൈപുണ്യമുള്ള, വ്യുത്പത്തിയുള്ള
കല്യ(വിശേഷണം):: ആരോഗ്യമുള്ള, ശക്തിയുള്ള
കല്യ(വിശേഷണം):: സന്തോഷകരമായ, ശുഭമായ
കല്യ(വിശേഷണം):: തയ്യാറായ, കൊള്ളാവുന്ന

visit http://olam.in/ for details


comments powered by Disqus