Comment Section (കലാശം)

കലാശം Edit
    അവസാനം, നൃത്തവാദ്യ സംഗീതാദികളുടെ ഒരു താളവട്ടം
    end, final of dance,, music etc


Entries from Datuk Database

കലാശം(നാമം):: നൃത്തസംഗീതാദികള്‍ വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പിച്ച് അവസാനിപ്പിക്കല്‍
കലാശം(നാമം):: കഥകളിയില്‍ നടന്‍ കരചരണവിന്യാസങ്ങള്‍ താളത്തോടും മേളത്തോടും യോജിപ്പിച്ചു പദത്തിന്‍റെ ഓരോ ഖണ്ഡവും ആടി അവസാനിപ്പിക്കല്‍. (പ്ര.) കലാശക്കൈ = കഥകളിയില്‍ കലാശം ചവിട്ടുമ്പോള്‍ കാണിക്കുന്ന കൈമുദ്ര, കയ്യും കലാശവും കാണിക്കുക = കഥകളി നടനെപ്പോലെ കയ്യും കാലും ചലിപ്പിക്കുക
കലാശം(നാമം):: വേഗത്തിലുള്ള ചലനം
കലാശം(നാമം):: കളരിപ്പയറ്റില്‍ ഓരോ അടവും അവസാനിപ്പിക്കുന്ന ചവിട്ട്. (പ്ര.) കലാശക്കോട്ട = വെടിക്കെട്ടു തീരാറാകുമ്പോള്‍ ഒരുമിച്ചു കത്തത്തക്കവണ്ണം പലയിനങ്ങള്‍ ഒന്നിച്ചുകൂട്ടി നിറച്ചു കമ്പക്കാലില്‍ ഉണ്ടാക്കുന്ന തട്ട്. വെടിക്കെട്ടിന്‍റെ അവസാനഭാഗം

visit http://olam.in/ for details


comments powered by Disqus