Comment Section (കലമ്പുക)

കലമ്പുക Edit
    കോപിക്കുക, ശകാരിക്കുക, കുഴയുക.


Entries from Datuk Database

കലമ്പുക(ക്രിയ):: കോപിക്കുക, ഉദാ: അവനോടുകലമ്പുക
കലമ്പുക(ക്രിയ):: പിണങ്ങുക
കലമ്പുക(ക്രിയ):: വഴക്കിടുക, കലഹിക്കുക, ശണ്ഠകൂടുക
കലമ്പുക(ക്രിയ):: ശബ്ദിക്കുക
കലമ്പുക(ക്രിയ):: ബഹളംകൂട്ടുക
കലമ്പുക(ക്രിയ):: കലരുക, ചേരുക
കലമ്പുക(ക്രിയ):: കുഴയുക, പരിഭ്രമിക്കുക
കലമ്പുക(ക്രിയ):: പുരട്ടുക

visit http://olam.in/ for details


comments powered by Disqus