Comment Section (കറ്റ)

കറ്റ Edit
    പഠിച്ച, കറുത്ത, കൊയ്ത ധാന്യത്തിന്റെ ഒരു കെട്ട്, തലമുടിക്കൊട്ട്
    learned, black,, bundle of straw or grain, bundle of hair


കറ്റ് Edit
    ജ്ഞാനം, കന്ന്
    knowledge, calf


Entries from Datuk Database

കറ്റ1(നാമം):: കറ്റവന്‍
കറ്റ3(നാമം):: കൊയ്ത ധാന്യം, പുല്ല്, ഞാറ്, ചൂട്ട്, പുകയില മുതലായവയില്‍ ഏതെങ്കിലും ഒന്നിന്‍റെ ഒരു കെട്ട്. (പ്ര.) കറ്റകെട്ടുക, കറ്റ അടിക്കുക
കറ്റ3(നാമം):: കൃഷിക്കാരന്‍ ഒറ്റിയായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് വര്‍ഷംതോറും ഉത്പന്നങ്ങളായി കൊടുക്കേണ്ട പാട്ടം
കറ്റ3(നാമം):: സമൃദ്ധമായ (കറ്റപൊലെ കെട്ടിവച്ച) തലമുടി
കറ്റ3(നാമം):: രശ്മി
കറ്റ4(നാമം):: കന്ന്
കറ്റ4(നാമം):: പൈതല്‍ ഉദാ: കറ്റക്കിടാവ്
കറ്റ്1(നാമം):: ജ്ഞാനം, അറിവ്
കറ്റ്1(നാമം):: കൗശലം
കറ്റ്1(നാമം):: തര്‍ക്കുത്തരം പറയുന്ന ശീലം
കറ്റ്1(നാമം):: ചതി, വഞ്ചന
കറ്റ്1(നാമം):: നുണ
കറ്റ്2(നാമം):: കന്ന്
കറ്റ്2(നാമം):: വൃഷണം. ഉദാ: കറ്റുടയ്ക്കുക
കറ്റ്2(നാമം):: കരുത്ത്, ബലം
കറ്റ1(വിശേഷണം):: പഠിച്ച, അഭ്യസിച്ച
കറ്റ2(വിശേഷണം):: കറുത്ത

visit http://olam.in/ for details


comments powered by Disqus