Comment Section (കര്‍ക്കശം)

കര്‍ക്കശം Edit
    കഠിനമായിട്ടുള്ളത്. ,സ്നിഗ്ദ്ധതയില്ലാത്തത്, .ചെറുകപ്പുല്ല്


Entries from Datuk Database

കര്‍ക്കശം(നാമം):: കമ്പിപ്പാല (കയ്യിലെടുത്താല്‍ ശബ്ദിക്കുന്നത്)
കര്‍ക്കശം(നാമം):: ചെറുകപ്പുല്ല്
കര്‍ക്കശം(നാമം):: പൊന്നാവീരം
കര്‍ക്കശം(നാമം):: ഒരിനം കരിമ്പ്
കര്‍ക്കശം(നാമം):: ഒരുതരം വാള്‍

visit http://olam.in/ for details


comments powered by Disqus