Comment Section (കരേറ്റം)

കരേറ്റം Edit
    കയറ്റം, വര്‍ദ്ധന, അഭിവൃദ്ധി, ഉയര്‍ച്ച.


Entries from Datuk Database

കരേറ്റം(നാമം):: കയറല്‍, ആരോഹണം
കരേറ്റം(നാമം):: വര്‍ധനവ്, അഭിവൃദ്ധി, ഉയര്‍ച്ച. കരേറത്തിരുനാള്‍ = ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തെ ആസ്പദമാക്കി ആഘോഷിക്കുന്ന പുണ്യദിനം

visit http://olam.in/ for details


comments powered by Disqus