Comment Section (കകുഭം)

കകുഭം Edit
നാമം
    വീണയുടെ ചുവട്ടില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട ചുരയ്ക്ക, അഴക്.
    Belly of a veena, Beauty.
Base: Sanskrit


Entries from Datuk Database

കകുഭം(നാമം):: വീണയുടെ ചുവട്ടില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട ചുരയ്ക്ക
കകുഭം(നാമം):: നീര്‍മരുത്
കകുഭം(നാമം):: തിത്തിരിപ്പുള്ള്
കകുഭം(നാമം):: അഴക്
കകുഭം(നാമം):: കൊടുമുടി
കകുഭം(നാമം):: പിശാച്
കകുഭം(നാമം):: കുടകപ്പാല

visit http://olam.in/ for details


comments powered by Disqus