Comment Section (ഓല)

ഓല Edit
    തെങ്ങ്, പന എന്നിവയുടെ ഇല, നനഞ്ഞ
    leaf of palm trees or coconut trees, wet


ഓല Edit
    ഒലിക്കുമ്പോള്‍, ഒഴുകുമാറ്.


ഓല് Edit
    ഒലിക്കുക,ഒഴുകുക, ഒഴുകുന്ന.


Entries from Datuk Database

ഓല2(അവ്യ. തന്‍വിന.):: ഓലെ, ഒലിക്കുമ്പോള്‍, ഒഴുകുമാറ്, വീഴ്ത്തിക്കൊണ്ട്
ഓല1(നാമം):: തെങ്ങ് പന മുതലായവയുടെ ഇല (പ്ര.) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടല്‍, ഓലമെടച്ചില്‍
ഓല1(നാമം):: മുന്‍കാലത്തു പനയോലയില്‍ എഴുതിയിട്ടുള്ള പ്രമാണം
ഓല1(നാമം):: കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
ഓല3(വിശേഷണം):: നനഞ്ഞ, നനവുള്ള, ഈര്‍പ്പമുള്ള

visit http://olam.in/ for details


comments powered by Disqus