Comment Section (ഓരായം)

ഓരായം Edit
    വേര്‍തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കല്ലോ തടിയോ കൂട്ടിച്ചേര്‍ക്കല്‍
    a process, in carpentry of joining two pieces in an indistinguishable manner


Entries from Datuk Database

ഓരായം(നാമം):: ഭിത്തിയില്‍ കല്ലുകെട്ടുമ്പോള്‍ വക്കുകള്‍ തമ്മിലുള്ള അകലം. (പ്ര.) ഓരായം അടയ്ക്കുക
ഓരായം(നാമം):: തോണിയുടെ പള്ളം
ഓരായം(നാമം):: ഓരം, വശം
ഓരായം(നാമം):: വിഷമം, ആപത്ത്

visit http://olam.in/ for details


comments powered by Disqus