Comment Section (ഓമ്പുക)

ഓമ്പുക Edit
    ഓമനിക്കുക, രക്ഷിക്കുക
    to fondle, to protect


ഓമ്പുക Edit
ക്രിയ
    മുടികോതുക, മുടിചീകുക.
    Comb.


Entries from Datuk Database

ഓമ്പുക(ക്രിയ):: ഓമനിക്കുക, താലോലിക്കുക, തഴുകുക, തടവുക
ഓമ്പുക(ക്രിയ):: രക്ഷിക്കുക
ഓമ്പുക(ക്രിയ):: കോതിവെടിപ്പാക്കുക
ഓമ്പുക(ക്രിയ):: നേര്‍മയാക്കുക
ഓമ്പുക(ക്രിയ):: വസ്ത്രങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പിഴിയുക (പ.മ.)

visit http://olam.in/ for details


comments powered by Disqus