Comment Section (ഓത്ത്)

ഓത്ത് Edit
    വേദം ചൊല്ലല്‍, ചട്ടം
    vedas, a rule


ഓത്ത് Edit
നാമം (ഏകവചനം)
    വേദത്തിലെ അദ്ധ്യായം.


Entries from Datuk Database

ഓത്ത്(നാമം):: വേദോച്ചാരണം, മന്ത്രം ഉച്ചരിക്കല്‍, ഋഗ്വേദാദി വേദങ്ങളിലേയോ ബൈബിളിലേയോ ഖുറാനിലേയോ മറ്റോ സൂക്തങ്ങള്‍ ചൊല്ലുകയും പഠിക്കുകയും ചെയ്യല്‍, വേദാധ്യയനം
ഓത്ത്(നാമം):: വേദം, മന്ത്രം, പ്രാര്‍ഥന
ഓത്ത്(നാമം):: ചട്ടം, വിധി
ഓത്ത്(നാമം):: മുപ്പതു വര്‍ക്കം (പത്തു വേദമന്ത്രം ഒരു വര്‍ക്കം-വര്‍ഗം) കൂടിയത്. (പ്ര.) ഓത്തില്ലാത്തവന്‍ = വേദപഠനത്തിനും വേദോച്ചാരണത്തിനും അധികാരമില്ലാത്തവര്‍, വേദാധികാരികളല്ലാത്ത ബ്രാഹ്മണര്‍
ഓത്ത്(നാമം):: വേലന്‍ പറകൊട്ടി ഇലഞ്ഞിത്തോല്‍ ഉഴിഞ്ഞുനടത്തുന്ന മന്ത്രവാദം

visit http://olam.in/ for details


comments powered by Disqus