Comment Section (ഓട്)

ഓട് Edit
    ചെമ്പും ഈയവും ചേര്‍ത്തുരുക്കിയ ഒരു സങ്കരലോഹം, സംയോജികാവിഭക്തി പ്രത്യയം
    alloy of, copper and tin, suffix of the conjunctive case


ഓട Edit
    വെള്ളം ഒലിച്ചുപോകാനുള്ള ചാല്, നെറ്റിപ്പട്ടം
    drain, an ornamental frontlet, for an elephant


Entries from Datuk Database

ഓട്2(-):: സംയോജികാവിഭക്തി പ്രത്യയം. "ഒട്" എന്നതിന്‍റെ ദീര്‍ഘരൂപം. താരത. തൊടുക, കൂടെ, കൂടി, നേര്‍ക്ക്, പക്കല്‍നിന്ന്, ഒന്നിച്ച്, ചേര്‍ന്ന്. ഉദാ: അവനോടു പറയുക; അവനോടുകൂടി പോവുക; ആധാരികയ്ക്കുമേല്‍ ചേര്‍ന്നാല്‍ "ട്" എന്നതിനു ദിത്വംവന്ന് "ഓട്ട്" എന്ന രൂപം.
ഓട്3(-):: "ഓടുക" എന്നതിന്‍റെ ധാതുരൂപം.
ഓട1(നാമം):: വെള്ളം ഒലിച്ചുപോകുന്ന ചാല്, റോഡുകളുടെ ഇരുവശങ്ങളിലും ഉള്ള ചെറിയ നീര്‍ച്ചാല്‍
ഓട1(നാമം):: കിടങ്ങ്, അകഴി
ഓട1(നാമം):: ഒരു ആഭരണം, നെറ്റിപ്പട്ടം
ഓട1(നാമം):: ചക്കിന്‍റെ ഒരു ഭാഗം (മ.തി.)
ഓട2(നാമം):: ഒരു മരുന്നു ചെടി, കിലുകിലുപ്പച്ചെടി
ഓട2(നാമം):: ഓട(ല്‍) മരം, ഓടവള്ളി
ഓട2(നാമം):: മുളയുടെ ഇനത്തില്‍പ്പെട്ട ഒരു ചെടി
ഓട്1(നാമം):: മണ്‍പാത്രം ഉടഞ്ഞുള്ള കഷണം, മാടോട് (സ്ഫടികക്കഷണത്തിനും പറയും)
ഓട്1(നാമം):: കെട്ടിടം മേയാനും മറ്റും മണ്ണുകുഴച്ച് അച്ചില്‍ വാര്‍ത്തു ചുട്ടെടുക്കുന്നത്
ഓട്1(നാമം):: കടുപ്പമുള്ള പുറന്തോട്, തലയോട് (തല്യോട്ടി)
ഓട്1(നാമം):: നെയ്ത്ത് ഓട്, ഊട്
ഓട്1(നാമം):: ധാന്യങ്ങളും മറ്റും വറുക്കുന്നതിനുള്ള പാത്രം
ഓട്1(നാമം):: ഭിക്ഷാപാത്രം, വിശേഷിച്ചും മണ്‍ചട്ടി
ഓട്1(നാമം):: ചെമ്പും ഈയവും ചേര്‍ത്ത് ഉരുക്കിയുണ്ടാക്കുന്ന ലോഹം

visit http://olam.in/ for details


comments powered by Disqus