Comment Section (ഓഘം)

ഓഘം Edit
    (സംഖ്യ) നൂറുനൂറായിരം സമുദ്രം
    10 to the power of 84


ഓഘം Edit
    പ്രവാഹം, ഒഴുക്ക്
    current, flow


Entries from Datuk Database

ഓഘം(നാമം):: പ്രവാഹം, ഒഴുക്ക്
ഓഘം(നാമം):: കൂട്ടം, സമൃദ്ധി
ഓഘം(നാമം):: ഒരു വലിയ സംഖ്യ (നൂറായിരം സമുദ്രം ചേര്‍ന്ന സംഖ്യ)
ഓഘം(നാമം):: മുറുകിയ മട്ടിലുള്ള നൃത്താദികളുടെ പേര്, ഒരു താളഭേദം
ഓഘം(നാമം):: വാദ്യവിധികളില്‍ ഒന്ന് (തത്ത്വം, അനുഗതം എന്നു മറ്റുരണ്ടും)
ഓഘം(നാമം):: പാരമ്പര്യം, പാരമ്പര്യോപദേശം

visit http://olam.in/ for details


comments powered by Disqus