Comment Section (ഒതുക്കുക)

ഒതുക്കുക Edit
    വശത്തേയ്ക്കുമാറ്റുക, അടിച്ചമര്‍ത്തുക
    to cast to one side, suppress


Entries from Datuk Database

ഒതുക്കുക(ക്രിയ):: ഒരുവശത്തേക്കു മാറ്റുക, ഒഴിഞ്ഞു നീങ്ങത്തക്കവണ്ണംചെയ്യുക, ചേര്‍ക്കുക, അടുപ്പിക്കുക
ഒതുക്കുക(ക്രിയ):: ഉള്ളില്‍ ഇരിക്കത്തക്കവണ്ണമാക്കുക, നിയന്ത്രണാധീനമാക്കുക, അടക്കിവയ്ക്കുക
ഒതുക്കുക(ക്രിയ):: ഞെരുക്കി ഉള്‍ക്കൊള്ളിക്കുക, പറ്റിച്ചേര്‍ന്നു മറഞ്ഞിരിക്കത്തക്കവിധത്തിലാക്കുക
ഒതുക്കുക(ക്രിയ):: കൂട്ടിച്ചേര്‍ത്തുപിടിക്കുക
ഒതുക്കുക(ക്രിയ):: അവസാനിപ്പിക്കുക (ബാധ്യത തീര്‍ക്കുക)
ഒതുക്കുക(ക്രിയ):: സ്വായത്തമാക്കുക, ഒളിപ്പിക്കുക
ഒതുക്കുക(ക്രിയ):: നശിപ്പിക്കുക, ശമനം വരുത്തുക

visit http://olam.in/ for details


comments powered by Disqus