Comment Section (ഒട്ടല്‍)

ഒട്ടല്‍ Edit
    പറ്റിപ്പിടിക്കല്‍, മെലിച്ചില്‍
    stickiness, leanness


Entries from Datuk Database

ഒട്ടല്‍1(നാമം):: പറ്റിപ്പിടിക്കല്‍, പശപോലെ പറ്റിച്ചേരല്‍
ഒട്ടല്‍1(നാമം):: ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കല്‍, ഒട്ടുമാവ്
ഒട്ടല്‍1(നാമം):: ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചില്‍
ഒട്ടല്‍1(നാമം):: ഉള്‍പ്പാട്ടിലേക്കുള്ള വളവ്
ഒട്ടല്‍1(നാമം):: കാഞ്ഞിരമരത്തിന്‍റെ കമ്പ്, വേലികെട്ടാന്‍ ഉപയോഗിക്കുന്ന മുള്‍ക്കമ്പ്
ഒട്ടല്‍1(നാമം):: വെള്ളരി കുമ്പളം മുതലായ ചെടികള്‍ പടര്‍ന്നുകയറാന്‍ വെട്ടിയിടുന്ന മരക്കൊമ്പുകള്‍ (പ.മ.)
ഒട്ടല്‍2(നാമം):: ആറ്റുതീരങ്ങളിലും മറ്റും സാധാരണ കാണപ്പെടുന്ന ഒരിനം ചെറിയ ഇല്ലി (മുള)

visit http://olam.in/ for details


comments powered by Disqus