Comment Section (ഒക്കുക)

ഒക്കുക Edit
    തുല്യമാവുക, യോജിക്കുക
    to be equal to, become suitable


ഒക്കുക Edit
    ഒറ്റകാലില്‍ നടക്കുക


ഒക്കുക Edit
    കന്നുകാലി നെല്‍ക്കറ്റ മെതിക്കുക


Entries from Datuk Database

ഒക്കുക1(ക്രിയ):: ഒരുപോലെയായിരിക്കുക, ഒപ്പമായിരിക്കുക, തുല്യമാവുക, സമമായിരിക്കുക
ഒക്കുക1(ക്രിയ):: പൊരുത്തപെടുക, യോജിക്കുക, ചേരുക
ഒക്കുക1(ക്രിയ):: ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക
ഒക്കുക1(ക്രിയ):: കഴിയുക, സാധിക്കുക
ഒക്കുക1(ക്രിയ):: ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക
ഒക്കുക1(ക്രിയ):: ശരിയാവുക, ഭംഗിയാവുക
ഒക്കുക1(ക്രിയ):: ഒന്നിച്ചു സംഭവിക്കുക
ഒക്കുക1(ക്രിയ):: പ്രതിജ്ഞചെയ്യുക, വാക്കുകൊടുക്കുക. ഉദാ: പണംതരാമെന്ന് ഒത്തു
ഒക്കുക1(ക്രിയ):: കല്യാണംകഴിച്ചുകൊടുക്കുക
ഒക്കുക1(ക്രിയ):: സ്വന്തമാക്കുക, പിടിച്ചെടുക്കുക. ഒക്കുകയില്ല എന്നു നിഷേധരൂപം (ഒക്കത്തില്ല, ഒക്കൂല്ല എന്നു പാമരഭാഷ)

visit http://olam.in/ for details


comments powered by Disqus