Comment Section (ഏനം)

ഏനം Edit
    തക്കം, സന്തോഷം
    opportunity, grace happiness


ഏനം Edit
    കള്ള് പകര്‍ന്ന് കുടിക്കാനുള്ള പനയോലയുടെ കൂമ്പ്


Entries from Datuk Database

ഏനം1(നാമം):: തരം, സൗകര്യം, സുഖം (മതി)
ഏനം1(നാമം):: കഴിവ്, മതിയായിരിക്കല്‍
ഏനം1(നാമം):: ഒരുക്കം, തയ്യാറ്
ഏനം2(നാമം):: കള്ളുപകര്‍ന്നു കുടിക്കാനുള്ള പനയോലക്കുമ്പിള്‍
ഏനം2(നാമം):: ഉപകരണം
ഏനം2(നാമം):: കമ്പിവലയോടുചേര്‍ത്തു കെട്ടുന്ന കയറ്റുവല
ഏനം3(സാമാന്യ നാമം):: പ്ര.പു., പും, ദ്വിതീയാ, ഏ.വ. ഇവനെ, ഇയാളെ (സ്‌ത്രീ.) ഏനാം

visit http://olam.in/ for details


comments powered by Disqus