Comment Section (ഏണം)

ഏണം Edit
നാമം [പുല്ലിംഗം]
    ഒരു തരം മാന്‍, കറുത്തമാന്‍, കൃഷ്ണമൃഗം.
    a kind of deer
(സ്ത്രീലിംഗം) ഏണി


ഏണം Edit
നാമം
    ഉറപ്പ്, സ്ഥിരത, സൗന്ദര്യം, ഭംഗി


ഏണം Edit
നാമം
    മകരം രാശി


ഏണം Edit
വ്യാകരണം
    വേണ്ടും, വേണം
More details: -ഏണം, അണം എന്നു രൂപപരിണാമം. ഉദാ: കേള്‍ക്കേണം, ചെയ്യേണം


ഏണം
(പര്യായം) മാന്‍


Entries from Datuk Database

ഏണം1(നാമം):: ഒരുവക മാന്‍, കറുത്തമാന്‍, കൃഷ്ണമൃഗം. (സ്‌ത്രീ.) ഏണി
ഏണം1(നാമം):: (ജ്യോ.) മകരം രാശി
ഏണം2(നാമം):: ഉറപ്പ്, സ്ഥിരത, ബലം
ഏണം2(നാമം):: സൗന്ദര്യം, ഭംഗി
ഏണം3(വ്യാകരണം):: വേണ്ടും, വേണം, -ഏണം, അണം എന്നു രൂപപരിണാമം. ഉദാ: കേള്‍ക്കേണം, ചെയ്യേണം

visit http://olam.in/ for details


comments powered by Disqus