Comment Section (എരിച്ചില്‍)

എരിച്ചില്‍ Edit
    എരിവ്, കത്തല്‍
    pungency, burning


Entries from Datuk Database

എരിച്ചില്‍(നാമം):: എരിവ്
എരിച്ചില്‍(നാമം):: തീകത്തല്‍
എരിച്ചില്‍(നാമം):: ഉള്ളെരിയുന്നതുപോലെയുള്ള സംഭ്രമം
എരിച്ചില്‍(നാമം):: (വയറ്റില്‍) അഗ്നികാളുന്നതുപോലെയുള്ള തോന്നല്‍, വേവ്, വിശപ്പ്
എരിച്ചില്‍(നാമം):: ചൂട്
എരിച്ചില്‍(നാമം):: കോപം
എരിച്ചില്‍(നാമം):: വെറുപ്പ്

visit http://olam.in/ for details


comments powered by Disqus