Comment Section (ഊട)

ഊട Edit
    തുണിയില്‍ വിലങ്ങനെയുള്ള ഇഴ
    woof


ഊട Edit
    ഊടെ


ഊട് Edit
    നടുഭാഗം, സാരമായ ഭാഗം
    middle part, important part


Entries from Datuk Database

ഊട1(നാമം):: ഊട്, തുണിയില്‍ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും
ഊട്1(നാമം):: ഉള്ള്, മധ്യം, ഇട. ഉദാ: ഊടുനര, ഊടുവലിക്കുക
ഊട്1(നാമം):: മര്‍മഭാഗം, സാരം, രഹസ്യം, തത്ത്വം, അറിവ്
ഊട്1(നാമം):: ഊണ്
ഊട്1(നാമം):: തുണിയില്‍ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും
ഊട്1(നാമം):: ഊഴം, തവണ
ഊട്1(നാമം):: ശീലം, ആചാരം
ഊട2(വ്യാകരണം):: ഊടെ
ഊട്2(വ്യാകരണം):: ഊടെ, വഴിയായി, വഴിക്ക്
ഊട്2(വ്യാകരണം):: ഓട്, ഓടെ, കൂടെ
ഊട്2(വ്യാകരണം):: ഉള്ളില്‍

visit http://olam.in/ for details


comments powered by Disqus