Comment Section (ഊക്കുക)

ഊക്കുക Edit
    വര്‍ദ്ധിക്കുക, സംഭോഗം നടത്തുക
    increase, to have sexual intercourse


ഊക്കുക Edit
    സന്ധ്യാവന്ദനം ചെയ്യുക.


Entries from Datuk Database

ഊക്കുക1(ക്രിയ):: മുന്നോട്ടു ആയുക
ഊക്കുക1(ക്രിയ):: ഛര്‍ദിക്കുക
ഊക്കുക1(ക്രിയ):: ഊക്കമുണ്ടാക്കുക, പ്രാത്സാഹിപ്പിക്കുക
ഊക്കുക1(ക്രിയ):: സംഭോഗംചെയ്യുക
ഊക്കുക2(ക്രിയ):: വീഴ്ത്തുക, ഒഴിക്കുക, തളിക്കുക, പൊഴിക്കുക
ഊക്കുക2(ക്രിയ):: (ബ്രാഹ്മണര്‍) സന്ധ്യാവന്ദനം ചെയ്യുക, ഊക്കുകഴിക്കുക, സൂര്യനെ ഉദ്ദേശിച്ചു ഗായത്രീമന്ത്രം ജപിച്ചു നീരുവീഴ്ത്തുക

visit http://olam.in/ for details


comments powered by Disqus