Comment Section (ഉലാത്തുക)

ഉലാത്തുക Edit
ക്രിയ
    ഉല്ലാസമായി നടക്കുക
    walk about leisurely
More details: വിശ്രമത്തിനോ വിനോദത്തിനോ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും മന്ദമായി സഞ്ചരീക്കുക, ഉല്ലാസത്തിന് ഉദ്യാനത്തില്‍ ചുറ്റിനടക്കുക


Entries from Datuk Database

ഉലാത്തുക(ക്രിയ):: ഉലാവുക, വിശ്രമത്തിനോ വിനോദത്തിനോ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും മന്ദമായി സഞ്ചരീക്കുക, ഉല്ലാസത്തിന് ഉദ്യാനത്തില്‍ ചുറ്റിനടക്കുക

visit http://olam.in/ for details


comments powered by Disqus