Comment Section (ഉരിക്കുക)

ഉരിക്കുക Edit
    തൊലി ഉരിച്ചെടുക്കുക
    to skin, peel off


Entries from Datuk Database

ഉരിക്കുക(ക്രിയ):: തോലുപോലെ പറ്റിപ്പിടിച്ചിരിക്കുന്നതിനെ പാടേ വേര്‍പെടുത്തുക, കഴറ്റിക്കളയുക, തോലു നീക്കുക, പറിച്ചെടുക്കുക
ഉരിക്കുക(ക്രിയ):: ഉരിഞ്ഞുകളയുക
ഉരിക്കുക(ക്രിയ):: തൊലി ഉരിച്ചുവിടുക, നാണിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus