Comment Section (ഉപ്പാപ്പ)

ഉപ്പാപ്പ Edit
    മുത്തച്ഛന്‍
    grand father


Entries from Datuk Database

ഉപ്പാപ്പ(നാമം):: മുത്തച്ഛന്‍, അച്ഛന്‍റെയോ അമ്മയുടെയോ അച്ഛന്‍, അപ്പുപ്പന്‍. (മാപ്പിളഭാഷ)
ഉപ്പാപ്പ(നാമം):: ഇളയച്ഛന്‍
ഉപ്പാപ്പ(നാമം):: ഓപ്പ, ഉടപ്പിറന്നവന്‍, മൂത്തസഹോദരന്‍

visit http://olam.in/ for details


comments powered by Disqus