Comment Section (ഉപപന്ന)

ഉപപന്ന Edit
    അവസരോചിതമായ, ന്യായമായിട്ടുള്ള
    fit for the occasion, reasonable


Entries from Datuk Database

ഉപപന്ന(വിശേഷണം):: യോഗ്യമായ, അവസരോചിതമായ, ഉചിതമായ, മതിയായ, യുക്തിയുക്തമായ, ന്യായമായിട്ടുള്ള
ഉപപന്ന(വിശേഷണം):: പ്രാപിക്കപ്പെട്ട, ലബ്ധമായ
ഉപപന്ന(വിശേഷണം):: കൂടിയ, ചേര്‍ന്ന
ഉപപന്ന(വിശേഷണം):: തെളിയിക്കപ്പെട്ട
ഉപപന്ന(വിശേഷണം):: വന്നുചേര്‍ന്ന, ആസന്നമായ, അനുഭവിക്കാറായ

visit http://olam.in/ for details


comments powered by Disqus