Comment Section (ഉപചിത)

ഉപചിത Edit
    ശേഖരിച്ച, വര്‍ദ്ധിച്ച
    collected, increased


Entries from Datuk Database

ഉപചിത(വിശേഷണം):: ഉപചയിച്ച, കൂട്ടിവച്ച, ശേഖരിച്ച
ഉപചിത(വിശേഷണം):: പുഷ്ടിയെപ്രാപിച്ച, വര്‍ധിച്ച
ഉപചിത(വിശേഷണം):: പൂശപ്പെട്ട
ഉപചിത(വിശേഷണം):: നിറഞ്ഞ
ഉപചിത(വിശേഷണം):: ബഹുമാനിക്കപ്പെട്ട, പൂജിക്കപ്പെട്ട
ഉപചിത(വിശേഷണം):: കുമ്മായം, ചായം മുതലായവകൊണ്ടു ലേപനം ചെയ്യപ്പെട്ട

visit http://olam.in/ for details


comments powered by Disqus