Comment Section (ഉപചരിക്കുക)

ഉപചരിക്കുക Edit
    പരിചരിക്കുക, ആചരിക്കുക
    to serve, to observe


Entries from Datuk Database

ഉപചരിക്കുക(ക്രിയ):: പരിചരിക്കുക, സേവിക്കുക
ഉപചരിക്കുക(ക്രിയ):: ബഹുമാനപൂര്‍വം സ്വീകരിച്ചു സത്കരിക്കുക, ആദരം പ്രദര്‍ശിപ്പിക്കുക, പൂജിക്കുക
ഉപചരിക്കുക(ക്രിയ):: ആചരിക്കുക
ഉപചരിക്കുക(ക്രിയ):: ശുശ്രൂഷിക്കുക, ചികിത്സിക്കുക
ഉപചരിക്കുക(ക്രിയ):: ഒന്നിന്‍റെ സ്വഭാവത്തെ മറ്റൊന്നില്‍ ആരോപിക്കുക, ആലങ്കാരികമായി പ്രയോഗിക്കുക

visit http://olam.in/ for details


comments powered by Disqus