Comment Section (ഉപചയം)

ഉപചയം Edit
    കൂട്ടിവയ്ക്കല്‍, അഭിവൃദ്ധി
    accumulation, prosperity


Entries from Datuk Database

ഉപചയം(നാമം):: ഉപചയിക്കല്‍, കൂട്ടിവയ്പ്പ്, കൂട്ടം, കൂമ്പാരം
ഉപചയം(നാമം):: കൂടുതലാകല്‍, വളര്‍ച്ച, അഭിവൃദ്ധി
ഉപചയം(നാമം):: (ജ്യോ.) ലഗ്നത്തില്‍നിന്ന് മൂന്ന് ആറ് പത്ത് പതിനൊന്ന് എന്നീ ഭാവങ്ങള്‍

visit http://olam.in/ for details


comments powered by Disqus