Comment Section (ഉപഗമനം)

ഉപഗമനം Edit
    സമീപനം, പ്രതിജ്ഞ
    approach, vow


Entries from Datuk Database

ഉപഗമ(ന)ം(നാമം):: സമീപിക്കല്‍
ഉപഗമ(ന)ം(നാമം):: പ്രതിജ്ഞ, ഉടമ്പടി
ഉപഗമ(ന)ം(നാമം):: അറിവ്
ഉപഗമ(ന)ം(നാമം):: നേട്ടം
ഉപഗമ(ന)ം(നാമം):: സ്‌ത്രീപുരുഷ സംയോഗം
ഉപഗമ(ന)ം(നാമം):: സമുദായം
ഉപഗമ(ന)ം(നാമം):: ക്ലേശം
ഉപഗമ(ന)ം(നാമം):: സ്വീകരിക്കല്‍, കൈപ്പറ്റല്‍
ഉപഗമ(ന)ം(നാമം):: ഒരു വലിയ സംഖ്യ

visit http://olam.in/ for details


comments powered by Disqus